ബേസിക്
₹500
ഭംഗിയുള്ള കുറി, കൂടെ വഴിയും ലൈവും
ബേസിക് ഡിസൈനുകൾ: H1 · C1 · M1 · N1
- കല്യാണക്കുറി
- വഴി
- ലൈവ് വീഡിയോ ലിങ്ക്
- അറിയിപ്പ്
- ഷെയർ കിറ്റ് (വാട്സ്ആപ്പ് പ്രിവ്യൂ കാർഡ്, സ്റ്റാറ്റസ് ചിത്രം, സ്റ്റാറ്റസ് വീഡിയോ, QR കോഡ്)
- ഒരു ഭാഷ
എല്ലാരും വരണം
ഡിസൈൻ നിങ്ങൾ തിരഞ്ഞെടുത്താൽ മതി, ബാക്കി ഞങ്ങൾ നോക്കിക്കോളാം. പേരും സമയവും ഹാളിലേക്കുള്ള വഴിയും ലൈവും, എല്ലാം ഒറ്റ ലിങ്കിൽ.
പൈസ അടയ്ക്കുന്നതിന് മുമ്പ് പ്രിവ്യൂ കാണാം · ₹500 മുതൽ
ഡിസൈനുകൾ
ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, മോഡേൺ. ഓരോന്നിനും ബേസിക്, പ്രീമിയം, ലക്ഷ്വറി ഡിസൈനുകൾ. ഏതിൽ തൊട്ടാലും അതിന്റെ സാമ്പിൾ പേജ് തുറക്കും.
വലിയ പാക്കിൽ അതിനു താഴെയുള്ള ഡിസൈനുകളും എടുക്കാം.
എല്ലാ ഡിസൈനുകളും അടുത്തു കാണാംലിങ്ക് തുറന്നാൽ
അതിഥികൾക്ക് വേണ്ടതെല്ലാം കുറിയിൽ തന്നെയുണ്ട്. നിങ്ങൾക്ക് വേണ്ടതും.
കല്യാണത്തിന് മുമ്പ്
പേരുകളും ചടങ്ങുകളും സമയവും, കൂടെ കല്യാണ ദിവസത്തിലേക്കുള്ള കൗണ്ട്ഡൗണും.
എല്ലാ പാക്കിലുംകല്യാണത്തിന് മുമ്പ്
സ്റ്റാറ്റസിന് തനിയെ ഉണ്ടാകുന്ന ഒരു ചെറിയ വീഡിയോ, ലിങ്കിനൊപ്പം വരുന്ന പ്രിവ്യൂ കാർഡ്, അച്ചടിച്ച കുറിയിൽ ചേർക്കാൻ QR കോഡ്.
എല്ലാ പാക്കിലുംകല്യാണത്തിന് മുമ്പ്
ഞങ്ങൾ എഡിറ്റ് ചെയ്ത് തരുന്ന ഒരു ഇൻവിറ്റേഷൻ വീഡിയോയും കിട്ടും, വാട്സ്ആപ്പിൽ നേരെ അയക്കാൻ.
ലക്ഷ്വറി പാക്കിൽകല്യാണത്തിന് മുമ്പ്
ആരൊക്കെ വരും, എത്ര പേർ എന്ന് നേരത്തെ അറിയാം. സദ്യക്കോ ബിരിയാണിക്കോ എത്ര പേർക്ക് ഒരുക്കണമെന്ന് ഊഹിക്കേണ്ട.
പ്രീമിയം മുതൽകല്യാണത്തിന് മുമ്പ്
അതിഥികൾക്ക് ആശംസ എഴുതാം. നിങ്ങൾ ഓക്കേ പറഞ്ഞാലേ പേജിൽ വരൂ.
പ്രീമിയം മുതൽകല്യാണത്തിന് മുമ്പ്
നിങ്ങളുടെ ഇഷ്ട ഫോട്ടോകൾ പേജിൽ, 30 എണ്ണം വരെ.
പ്രീമിയം മുതൽകല്യാണ ദിവസം
ഒറ്റ ടാപ്പ് മതി, ഗൂഗിൾ മാപ്പ് ഹാളിലേക്കുള്ള വഴി കാണിക്കും.
എല്ലാ പാക്കിലുംകല്യാണ ദിവസം
സമയം മാറിയോ, പാർക്കിംഗ് മാറിയോ? ഒരു വരി എഴുതിയാൽ എല്ലാരും കാണും.
എല്ലാ പാക്കിലുംകല്യാണ ദിവസം
ഗൾഫിലും അമേരിക്കയിലുമുള്ള ബന്ധുക്കൾക്ക് കല്യാണം ലൈവായി കാണാം.
എല്ലാ പാക്കിലുംകല്യാണ ദിവസം
ഹാളിലെ QR സ്കാൻ ചെയ്ത് അതിഥികൾ എടുക്കുന്ന ഫോട്ടോകൾ നേരെ നിങ്ങൾക്ക്. ആപ്പ് വേണ്ട.
ലക്ഷ്വറി പാക്കിൽകല്യാണം കഴിഞ്ഞ്
കല്യാണം കഴിഞ്ഞാൽ അതേ ലിങ്ക് നന്ദി പറയുന്ന ഓർമ്മപ്പേജാകും: ഫോട്ടോകളും ആശംസകളും, ഒരു വർഷം.
ലക്ഷ്വറി പാക്കിൽഷോപ്പിൽ പോകേണ്ട, ആരെയും വിളിക്കേണ്ട. ഓരോ ഓർഡറും ഇതുപോലെ ഒരു ചാറ്റാണ്.
വിവരങ്ങൾ ഇപ്പോൾ തന്നെ പൂരിപ്പിക്കാംകല്യാണക്കുറിഓൺലൈൻ
1ഡിസൈൻ
നമസ്കാരം, ഞങ്ങൾക്ക് H3 ഡിസൈൻ വേണം.
10:022വിവരങ്ങൾ
നല്ല ചോയ്സ്! ഈ ഫോമിൽ പേരുകളും ചടങ്ങുകളും പൂരിപ്പിച്ചാൽ മതി. നിങ്ങൾ എഴുതുന്നതുപോലെ തന്നെ പേജിൽ വരും.
kalyana-kuri.web.app/form
10:03പൂരിപ്പിച്ച് അയച്ചിട്ടുണ്ട്.
10:413പ്രിവ്യൂ · 24 മണിക്കൂറിനുള്ളിൽ
പ്രിവ്യൂ റെഡി! നോക്കിയിട്ട് പറയൂ. രണ്ടു തവണ ഫ്രീ ആയി തിരുത്താം.
18:204ലിങ്ക്
സൂപ്പർ, ഇത് മതി. പബ്ലിഷ് ചെയ്തോളൂ.
₹3,999 UPI വഴി അടച്ചു
18:34ലിങ്ക് റെഡി! ഇനി എല്ലാവർക്കും അയച്ചോളൂ.
ലിങ്ക്QR കോഡ്സ്റ്റാറ്റസ് വീഡിയോ
18:40നിരക്കുകൾ
പാക്ക് കൂടുന്തോറും ഡിസൈനിന് ഭംഗി കൂടും, പേജിൽ സൗകര്യങ്ങളും കൂടും.
₹500
ഭംഗിയുള്ള കുറി, കൂടെ വഴിയും ലൈവും
ബേസിക് ഡിസൈനുകൾ: H1 · C1 · M1 · N1
₹1,499
അതിഥികൾ മറുപടി പറയുന്ന കുറി
പ്രീമിയം ഡിസൈനുകൾ: H2 · C2 · M2 · N2ബേസിക് ഡിസൈനുകളും എടുക്കാം
ബേസിക് പാക്കിലുള്ളതെല്ലാം, കൂടെ:
ഏറ്റവും ഭംഗിയുള്ള ഡിസൈനുകൾ
₹3,999
കല്യാണം കഴിഞ്ഞും ഓർമ്മയായി നിൽക്കുന്ന കുറി
ലക്ഷ്വറി ഡിസൈനുകൾ: H3 · C3 · M3 · N3പ്രീമിയം, ബേസിക് ഡിസൈനുകളും എടുക്കാം
പ്രീമിയം പാക്കിലുള്ളതെല്ലാം, കൂടെ:
ആദ്യം പ്രിവ്യൂ, പിന്നെ പൈസപൈസ അടയ്ക്കുന്നതിന് മുമ്പ് പ്രിവ്യൂ കാണാം.
രണ്ടു തവണ ഫ്രീ ആയി തിരുത്താംലിങ്ക് എല്ലാവർക്കും അയക്കുന്നതിന് മുമ്പ്. അതു കഴിഞ്ഞുള്ള ഓരോ മാറ്റത്തിനും ₹100.
ലൈവും അറിയിപ്പും നിങ്ങളുടെ കയ്യിൽലൈവ് ലിങ്കും അറിയിപ്പും നിങ്ങൾക്ക് തന്നെ എപ്പോൾ വേണമെങ്കിലും മാറ്റാം.
പേജ് എത്ര നാൾ?അവസാന ചടങ്ങ് കഴിഞ്ഞ് 30 ദിവസം വരെ പേജ് ഉണ്ടാകും.
ഓർമ്മപ്പേജ്ഓർമ്മപ്പേജിന്റെ ആദ്യ വർഷം ലക്ഷ്വറി പാക്കിൽ ഉൾപ്പെടും. പിന്നെ ഓരോ വർഷവും ₹299.
മറ്റേ വീട്ടുകാർക്കുംവരന്റെ വീട്ടുകാർക്കും വധുവിന്റെ വീട്ടുകാർക്കും വെവ്വേറെ കുറി വേണോ? രണ്ടാമത്തെ കുറി, അവരുടെ പേരും ചടങ്ങുകളുമായി, ₹299.
ഇഷ്ടപ്പെട്ട ഡിസൈനിന്റെ കോഡ് വാട്സ്ആപ്പിൽ അയക്കൂ. വിവരങ്ങൾ കിട്ടി 24 മണിക്കൂറിനുള്ളിൽ പ്രിവ്യൂ അയച്ചു തരാം.